ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്/പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ദിനാചരണം ,വനദിനം,കടുവ ദിനം, എലിഫന്റ് ഡേ തുടങ്ങിയ ദിനാചരണങ്ങളുടെ ഭാഗമായി

പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം അഴുതയാർ
വന്യജീവി വാരാഘോഷം,പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം
കരനെൽകൃഷി
ഗുൽമോഹർ -സ്കൂൾ ഗ്രൗണ്ട്
പ്ലാസ്റ്റിക് മാലിന്യ ശേഖരണം

പെരിയാർ ടൈഗർ റിസേർവിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വെബ്ബിനാർ ക്വിസ് പോസ്റ്റർ രചന മത്സരങ്ങളിൽ

കുട്ടികൾ സജീവമായി പങ്കെടുത്തു.

ഡോക്യുമെന്ററി പ്രദർശനവും ബോധവത്കരണ ക്ലാസ്സും

വന്യ ജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്കൂളിന്റെയും പെരിയാർ ടൈഗർ റിസേർവിന്റെയും സംയുക്താഭിമുഖ്യത്തിൽ അഴുതയറിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയുണ്ടായി. മാർച്ച് 3 ലോക വന്യജീവി ദിനാചരണത്തോടനുബന്ധിച്ച് ഡോക്യുമെന്ററി പ്രദർശനവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.