കാപ്പാട് മദ്രസ എൽ പി സ്കൂൾ/കബ്ബ് യൂനിറ്റ്
കബ്ബ് മാസ്റ്ററായി പ്രിയങ്ക ടീച്ചർ പരിശീലനം പൂർത്തിയാക്കി 2018 നവംബർ 14 ന് സ്കൂളിൽ 535th KNR CUB യൂണിറ്റ് സ്ഥാപിതമായി. 21 കുട്ടികളോടെ ആദ്യ ബാച്ച് ആരംഭിച്ചു. 2021 മാർച്ചിൽ നടന്ന സംസ്ഥാനതല ചതുർത്ത ചരൺ ബാഡ്ജ് നമ്മുടെ സ്കൂളിൽ നിന്നും മൂന്ന് പേർ കരസ്ഥമാക്കി
