സെന്റ്.ജോസഫ്സ് എൽ പി എസ് കറുകുറ്റി നോർത്ത്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

അധ്യാപകരുടെ നേതൃത്വത്തിൽ നാല് ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു.ഇതിലൂടെ നേതൃത്വ പാഠവത്തിലേക്കും  പരസ്പര  ബന്ധങ്ങളുടെ ഊഷ്മതയിലേക്കും കുട്ടികൾ വളരുന്നു .ദിനാചരണങ്ങൾക്കും ഇവർ മുൻകൈ എടുക്കുന്നു .പ്രഗൽഭരായ വ്യക്തികളുടെ ക്ലാസ്സുകൽ  ഇവരുടെ പ്രവർത്തനങ്ങൾക്ക് ഊർജം  നൽകുന്നു  

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം