ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പിസ്കൂൾ മുണ്ടൂർ /എൽ എസ് എസ്‌ കോച്ചിങ്

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ) ('നമ്മുടെ വിദ്യാലയത്തിലെ പ്രതിഭാധനരായ കുട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമ്മുടെ വിദ്യാലയത്തിലെ പ്രതിഭാധനരായ കുട്ടികളെ കണ്ടെത്തി അവർക്ക് എൽ എസ് എസ് പരീക്ഷയ്ക്ക് വേണ്ടി  പ്രത്യേക പരിശീലനം കൊടുക്കുന്നു. ഇതിൻ്റെ ഫലമായി ആയി പറളി സബ്ജില്ലയിൽ തന്നെ എന്നെ ഏറ്റവും കൂടുതൽ എൽ എസ് എസ് വിജയികളെ സൃഷ്ടിക്കാനും  നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.