ഉള്ളടക്കത്തിലേക്ക് പോവുക

ശ്രീനാരായണ വിലാസം എസ് ബി എസ്/ഗണിത ശാസ്ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:39, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14254snvsbs (സംവാദം | സംഭാവനകൾ) (''''<u><big>പ്രവർത്തനം</big></u>''' * <big>കുട്ടികളുടെ യുക്തി ചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവർത്തനം

  • കുട്ടികളുടെ യുക്തി ചിന്ത പ്രോത്സാഹിപ്പിക്കൽ
  • കാര് -കാരണ സഹിതമുള്ള  പഠനം പ്രോത്സാഹിപ്പിക്കൽ
  • ജീവിതത്തിലും പഠനത്തിലും  കൃത്യത/ സൂക്ഷ്മത  ഉറപ്പ് വരുത്തൽ
  • പുതിയ  ഗണിതാശയങ്ങൾ      സാംശീകരിക്കാനുള്ള  വേദി
  • ഗണിത സൗന്ദര്യാസ്വാദനം
  • ചുറ്റുപാടുകളെ ഗണിതാശയ വുമായി ബന്ധിപ്പിക്കൽ