ഉള്ളടക്കത്തിലേക്ക് പോവുക

മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

* വർഷങ്ങളായി തുടരുന്ന മികച്ച SSLC വിജയം

*2021 - 2022 വർഷത്തെ റിസൽട്ട്

2021 മാർച്ചിൽ നടന്ന ഹയർ സെക്കണ്ടറി പരീക്ഷയിൽ നൂറു ശതമാനവും കൊമേഴ്സ് വിഭാഗത്തിൽ 98 .2 ശതമാനവും വിജയം നേടി. ആകെ വിജയ ശതമാനം 99.4 ശതമാനം.

*എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് നടത്തുന്ന വിവിധ മത്സരങ്ങൾ, മറ്റ് ഏജൻസികളും സംഘടനകളും നടത്തുന്ന മത്സരങ്ങൾ എന്നിവയിൽ യു.പി, എച്ച്.എസ്സ്, എച്ച് എസ്സ്. എസ്സ്. കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹർ ആകുകയും ചെയ്യുന്നു.

*2021 - 2022 അക്കാദമിക വർഷം വിവിധ മത്സരയിനങ്ങളിൽ അഭിമാനകരമായ നേട്ടം കൈവരിച്ചവർ:

മത്സരയിനം നേട്ടത്തിനർഹരായത്