സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lourdepuram (സംവാദം | സംഭാവനകൾ) ('''' ഹലോ ഇംഗ്ലീഷ്'''</br> വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹലോ ഇംഗ്ലീഷ്
വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാനൈപുണ്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി നടപ്പിലാക്കിയിട്ടുള്ള ഹലോ ഇംഗ്ലീഷ് പദ്ധതി യുടെ ഈ വർഷത്തെ ഉദ്ഘാടനം 05/01/2022 ന് നമ്മുടെ സ്കൂളിന്റെ അഭിമാനമായ കൈറ്റ് വിക്ടേഴ്സ് ഫെയിം നിഷ ടീച്ചർ നിർവഹിച്ചു.