ജി എൽ പി എസ് മംഗലം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35311 (സംവാദം | സംഭാവനകൾ) ('ഈ പ്രദേശത്ത് നാടൻ കലകളുമായി ബന്ധപ്പെട്ട നിരവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ പ്രദേശത്ത് നാടൻ കലകളുമായി ബന്ധപ്പെട്ട നിരവധി കലാകാരന്മാരുണ്ട്. അവരെ ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടികൾക്ക് പരിശീലനം നൽകുന്നു. നാടക കലാകാരനായ സജീവൻ സാറിന്റെ നേതൃത്വത്തിൽ അഭിനയകളരി സംഘടിപ്പിച്ചു. നാടൻപാട്ട് കലാകാരനായ ശ്രീരാജ് സാറിന്റെ നേതൃത്വത്തിൽ പാട്ടമൃതം നടത്തി.