ജി എൽ പി സ്കൂൾ മുണ്ടൂർ /മെഡിക്കൽ ക്യാമ്പ്

12:18, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയത്തിന്റെ പൊതുജനസമ്പർക്ക പരിപാടിയുടെ ഭാഗമായി അഹല്യ കണ്ണാശുപത്രിയും ജിഎൽപി സ്കൂൾ മുണ്ടൂരും സംയുക്തമായി ഒരു മെഡിക്കൽ ക്യാമ്പ് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ചു. സംഘടിപ്പിക്കപ്പെട്ട മെഡിക്കൽ ക്യാമ്പിൽ പൊതു ജനങ്ങളുടെ പങ്കാളിത്തം വളരെ ശ്രദ്ധേയമായി.