എം.ജി.എം.എച്ച്.എസ്. പൂഴനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MGMHS44030 (സംവാദം | സംഭാവനകൾ) (സോഷ്യൽ സയൻസ് ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ്

സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

എം ജി എം എച്ച് എസ്സ് പൂഴനാടിലെസോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ .ശ്രീജിത്ത് ലാൽ സാറിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു .ഇരുപതോളം വിദ്യാർത്ഥികൾ ഈ ക്ലബ്ബിൽ അംഗങ്ങൾ ആണ്. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങളും എക്സിബിഷനുകളും സംഘടിപ്പിക്കുന്നു.