എല്ലാ ദിനാചരണങ്ങളും ഏറ്റവും ഭംഗിയായി തന്നെ നടത്തിവരുന്നു.ഒട്ടേറെ തനത് പ്രവർത്തനങ്ങൾ കൊണ്ടും ഏറെ ശ്രദ്ധേയമാണ്.എല്ലാ ആഴ്ചകളിലും SRG കൂടി ആസൂത്രണങ്ങളും വിലയിരുത്തലുകളും പരസ്പരം ചർച്ച ചെയ്യുന്നത് ചിട്ടയായ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുന്നു.
കോവിഡ് കാലത്തും മികച്ച പ്രവർത്തനങ്ങൾ ഓൺലൈൻ സംവിധാനങ്ങളിലൂടെ നടത്തുകയുണ്ടായി.
SMC,MPTA,PTA യോഗങ്ങൾ,വെബിനാറുകൾ,ഗൂഗിൾ ക്ലാസ്സുകൾ കാര്യക്ഷമമായി തുടരുന്നു.
Communicative English Workshops (HAI HELLO).
ഉല്ലാസ ഗണിതം,ഗണിതം മധുരം,ശ്രദ്ധ,മലയാളത്തിളക്കം, HELLO WORLD,സുരീലി ഹിന്ദി പ്രവർത്തനങ്ങൾ.
എന്റെ കൃഷി പദ്ധതി(സ്കൂളിലും വീട്ടുവളപ്പിലും).
ജൈവ പച്ചക്കറി കൃഷി-"രുചിസമൃദ്ധം വിഷരഹിതം പദ്ധതിയിലേക്ക്".
പോഷൺ അഭിയാൻ പദ്ധതി.
My Gov eportal quiz Participation.
ICT മെച്ചപ്പെട്ട പ്രവർത്തനങ്ങൾ.
അമ്മ മരം പദ്ധതി.
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദഗ്ദ്ധരുടെ ക്ലാസ്സുകൾ.
പ്രധാനമന്ത്രിക്ക് കത്ത്.
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ.
SRG മീറ്റിംഗ്2020ബഷീർ ദിനം 2020COMMUNICATIVE ENGLISH WORKSHOP 2020My gov eportal quiz certificateപോഷൺഅഭിയാൻ പദ്ധതി 21-22അമ്മ മരം പദ്ധതി 21-22സ്കൂൾ വളപ്പിലെ കൃഷിജൈവ പച്ചക്കറി കൃഷി 21-22എന്റെ കൃഷിി 21-22എന്റെകൃഷി 21-22എന്റെകൃഷി 21-22തിരികെ സ്കൂളിലേക്ക് മുന്നൊരുക്കങ്ങൾ 2021-22പ്രവേശനോൽസവം സബ്ജില്ലാ ജില്ലാതല ഉദ്ഘാടനം 2021-22WELCOME DAY 2021ആഘോഷവേളകളിൽപച്ചക്കറി വിളവെടുപ്പ്രുചിസമൃദ്ധംപ്രധാനമന്ത്രിക്ക് കത്ത് 21-22കൂട്ടായമയുടെ നന്മ മരങ്ങൾ