11:38, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24075sw(സംവാദം | സംഭാവനകൾ)(PICTURE OF JRC)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിലെ JRC യുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നാടുകയും കൊറോണ കാലത്ത് മാസ്കുകൾ വിതരണം ചെയ്ത് നൽകുകയും ദാഹനീർ എന്ന പേരിൽ വേനൽകാലത്ത് പക്ഷികൾക്ക് വെള്ളം നൽകുകയും ചെയ്തു