ഉള്ളടക്കത്തിലേക്ക് പോവുക

സി. എം. എസ്. എൽ. പി. എസ്. ഊരകം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

1.പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിൽ നമ്മുടെ ആവാസവ്യവസ്ഥയെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിലെ ജൈവവൈവിദ്ധ്യ ഉദ്യാനം Miracle arts and sports women club അംഗങ്ങളുടെ നേതൃത്വത്തിൽ പുനരുദ്ധരിച്ചപ്പോൾ
പരിസ്ഥിതി സംരക്ഷസന്ദേശത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കായിECO CLICK-2021 ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു.

2.വായനാദിനം

പ്രമാണം:വായനാദിനം
വായനാദിനം