ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/ഉല്ലാസഗണിതം 2021-2022

11:02, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21337-pkd (സംവാദം | സംഭാവനകൾ) ('ഉല്ലാസ ഗണിതം   കളികളിലൂടെ ഒന്ന് രണ്ട് ക്ലാസി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഉല്ലാസ ഗണിതം

  കളികളിലൂടെ ഒന്ന് രണ്ട് ക്ലാസിലെ കുട്ടികളെ രസകര മായ രീതിയിൽ ഗണിതം പഠിപ്പിച്ച് എടുക്കാൻ പറ്റുന്ന ഒരു പരിപാടിയാണ് ഇത്. വളരെ രസകരമായി തന്നെ കുട്ടികൾ കളികളിലൂടെ ഗണിതം പഠിച്ച് എടുക്കുന്നുണ്ട്. രക്ഷിതാക്കളെ വിളിച്ചുകൂട്ടി അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ഗണിത കിറ്റ് വിതരണം ചെയ്യുകയും ചെയ്തു.