എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പുറക്കാട് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂൾ

ശ്രീ നാരായണ  ഗുരുദേവന്റെ നാമധേയത്തിൽ 1962 ൽ പുറക്കാട് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു.തുടക്കത്തിൽ വെറും രണ്ടു ഡിവിഷൻ മാത്രമായിരുന്ന സ്കൂൾ 2022 ൽ എത്തി നിൽക്കുമ്പോൾ 8 മുതൽ 10 വരെ മൊത്തം 23 ഡിവിഷനുകളും എണ്ണൂറോളം വിദ്യാർത്ഥികളും 35 അധ്യാപകരും 5 അനധ്യാപകരും ഉൾപ്പെടുന്ന ആലപ്പുഴയിലെ തന്നെ ഏറ്റവും വലിയ ഹൈസ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു.സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.ടി കെ ഗോപാലൻ സാർ ആയിരുന്നു. പ്രഥമ മാനേജർ ശ്രീ. കെ കരുണൻ അവർകളും ആയിരുന്നു. പ്രഥമ പ്രധാനധ്യാപകൻ ശ്രീ.ടി കെ ഗോപാലൻ പ്രഥമ മാനേജർ ശ്രീ. കെ കരുണൻ