ഓ ആർ സി (അവർ റെസ്പോൺസിബിലിറ്റി റ്റു ചിൽഡ്രൻ)

10:44, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adwaith P B (സംവാദം | സംഭാവനകൾ) (''''ഓ ആർ സി (അവർ റെസ്പോൺസിബിലിറ്റി റ്റു  ചിൽഡ്രൻ)'...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓ ആർ സി (അവർ റെസ്പോൺസിബിലിറ്റി റ്റു  ചിൽഡ്രൻ)

എന്ന സംയോജിതശിശുസംരക്ഷണ പദ്ധതി എസ എം വി  ഗവെർന്മെന്റ് ഹയർ സെക്കന്ററി സ്കൂ;ളിൽ ഫലപ്രദമായി നടപ്പാക്കി വരുന്നു.കൗൺസിലിങ്, സ്മാർട്ട് ഫോർട്ടി ക്യാമ്പ്, കുട്ടിടെസ്‌ക്, തുടങ്ങി വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾക്ക് ഓ ആർ സി യുടെ കോർ ടീമിന്റെ നേതൃത്വത്തിൽ പരിഹാരം കണ്ടെത്തുന്നു.കോവിഡ് കാലത്തു ആവശ്യക്കാരായ വിദ്യാർത്ഥികൾക്കുള്ള സഹായവും പിന്തുണയും ഓ ആർ സി നൽകിയിരുന്നു.