എം എസ് എം എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്
വളരെ സജീവമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് ഇവിടെ ഉള്ളത്. കംപ്യൂട്ടറിനോട് അതീവ താല്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്തത് അവരുടെ ചിന്താശേഷിയെ പൂർണമായി ഉപയോഗിക്കുന്നവിധത്തിൽ ഇവ പ്രയോജനപ്പെടുന്നു. നിലവിൽ കൈറ്റ് മിസ്ട്രെസ്സുമാരായി പ്രവർത്തിക്കുന്ന ദിവ്യ, ശരണ്യ എന്നീ അധ്യാപകരാണ്.
-
കുറിപ്പ്1
-
കുറിപ്പ്1
-
കുറിപ്പ്1
ഡിജിറ്റൽ മാഗസിൻ