പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
23:23, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23040 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ലാസ് പത്രം

സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിലേക്കും സ്കൂളിന്റെ പുറം ലോകത്തിലേക്കും എത്തിക്കുക, സ്കൂളിനെ കുറിച്ചും ഇവിടെ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചും ഒരു വ്യക്തമായ കാഴ്ചപ്പാട് വളർത്തിയെടുക്കുക എന്നിങ്ങനെയുള്ള ചിന്തകളാണ് ക്ലാസ് പത്രം എന്ന ആശയത്തിനു നിദാനം