കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രധാന പ്രവർത്തനങ്ങളും, ചിത്രങ്ങളും
| എല്ലാ ദിനാചരണങ്ങളും ഏറ്റവും ഭംഗിയായി തന്നെ നടത്തിവരുന്നു.ഒട്ടേറെ തനത് പ്രവർത്തനങ്ങൾ കൊണ്ടും ഏറെ ശ്രദ്ധേയമാണ്.എല്ലാ ആഴ്ചകളിലും SRG കൂടി ആസൂത്രണങ്ങളും വിലയിരുത്തലുകളും പരസ്പരം ചർച്ച ചെയ്യുന്നത് ചിട്ടയായ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുന്നു.
കോവിഡ് കാലത്തും മികച്ച പ്രവർത്തനങ്ങൾ ഓൺലൈൻ സംവിധാനങ്ങളിലൂടെ നടത്തുകയുണ്ടായി. SMC,MPTA,PTA യോഗങ്ങൾ,വെബിനാറുകൾ,ഗൂഗിൾ ക്ലാസ്സുകൾ കാര്യക്ഷമമായി തുടരുന്നു. Communicative English Workshops. എന്റെ കൃഷി പദ്ധതി(സ്കൂളിലും വീട്ടുവളപ്പിലും). ജൈവ പച്ചക്കറി കൃഷി-"രുചിസമൃദ്ധം വിഷരഹിതം പദ്ധതിയിലേക്ക്" പോഷൺ അഭിയാൻ പദ്ധതി. My Gov eportal quiz Participation. ICT മെച്ചപ്പെട്ട പ്രവർത്തനങ്ങൾ അമ്മ മരം പദ്ധതി. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദഗ്ദ്ധരുടെ ക്ലാസ്സുകൾ. പ്രധാനമന്ത്രിക്ക് കത്ത്. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ.
|