ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സ്കൂൾ ചുമതലകൾ
സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് അനിവാര്യമായ കാര്യമാണ് വിവിധ ചുമതലകളുടെ വിഭജനം.അധ്യാപകരിൽ ഏൽപ്പിക്കുന്ന ചുമതലകൾ കാര്യക്ഷമമായി നിർവ്വഹിക്കപ്പെടുമ്പോഴാണ് സ്കൂളിന്റെ പാഠ്യ-പാഠ്യേതര -ഭരണപരമായ പ്രവർത്തനങ്ങൾ പൂർണ്ണതയിലെത്തുന്നതിനുള്ള ആസൂത്രണവും നിർവ്വഹണവും സാധ്യമാകുകയുള്ളു.കോടോത്ത് ഡോ.അംബേഡ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ വിവിധ ചുമതലകൾ നിർവ്വഹിക്കുന്ന അധ്യാപകരുടെ താഴെ നൽകിയിരിക്കുന്നു.
അധ്യാപകരും ചുമതലകളും
ക്രമനമ്പർ | അധ്യാപകന്റെ/അധ്യാപികയുടെ പേര് | ചുമതല |
---|---|---|
1 | കൃഷ്ണൻ.എ.എം | പരീക്ഷാ ചുമതല |
2 | പ്രശാന്ത് പി ജി | എസ്.ആർ.ജി കൺവീനർ (എച്ച്.എസ്) |
3 | പ്രകാശൻ സി | എസ്.ഐ.ടി.സി (എച്ച്.എസ്) |
4 | ജനാർദ്ദനൻ കെ | എസ്.പി.സി |
5 | ബിജോയ് സേവിയർ | സ്കൂൾ ബസ് ചുമതല (എച്ച്.എസ്) |
6 | പ്രീതി ടി | ആയ |