ഉള്ളടക്കത്തിലേക്ക് പോവുക

ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26058 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ ശാരിരികവും മാനസികവും ആരോഗ്യവുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ ശാരിരികവും മാനസികവും ആരോഗ്യവുമുള്ള ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്പോട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ കഴിവുകളെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനം നൽക്കുകയും ചെയ്യുന്നു. മാനസിക സമ്മർദം കുറയ്ക്കുന്നതിനായി നിത്യവും യോഗ പരിശീലനം നൽക്കുന്നു. അഞ്ചാം ക്ലാസ് മുതൽക്കേ കുട്ടികൾക്ക്  വൈകുന്നേരങ്ങളിൽ വിവിധ ഗയിം മുകളായ ഹോക്കി , ഹാൻഡ് ബാൾ, ഖൊ ഖൊ , കബഡി, അത് ലറ്റിക്സ്, കളരി, കരാട്ടെ പരിശീലനം നൽക്കുന്നു. 245 കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുന്നു. പരിശീലനം ലഭിച്ച കുട്ടികൾക്ക് നാഷണൽ ലവൽ വരെ എത്തുന്നതിനും ഉന്നത പഠനം നടത്തുന്നതിനും സാധിക്കുന്നു.