ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/സ്വാർത്ഥത

20:55, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ) (Jktavanur എന്ന ഉപയോക്താവ് ജി..യു..പി,എസ്.പുറത്തൂർപടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/സ്വാർത്ഥത എന്ന താൾ ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/സ്വാർത്ഥത എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വാർത്ഥത



അഴലിൽ വീണുഴലുന്ന മർത്യൻ്റെ അപരാതം
അറിയുന്ന നാളുകൾ വന്നണഞ്ഞു
അതിനുള്ളിലെ വിടെയോ പറ്റിയ തെറ്റുകൾ
അറിയാതെയല്ലാ അറിഞ്ഞുതന്നെ
അജ്ഞാത തമസ്സിൻ്റെ പിടിയിലമർന്നിട്ട്
ധരണിക്കു മാരണം ചെയ്ത മർത്യാ...
അകതാരിൽ അറിവിൻ്റെ തെളിനീരു
തെളിയിക്കാൻ മനതാരിലൊന്നു ശ്രമിച്ചു നോക്കൂ.

 

റാനിയ. സി
4 C ജി. യു. പി. എസ് പുറത്തൂർ പടിഞ്ഞാറേക്കര
തിരൂർ ഉപജില്ല
മലപ്പുറം,
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത