ശാസ്‌ത.എ.യു..പി.എസ്. ചമ്രവട്ടം/അക്ഷരവൃക്ഷം/ഒറ്റപ്പെടൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ) (Jktavanur എന്ന ഉപയോക്താവ് ശാസ്‌ത.എ.യു..പി,എസ്.ചമ്രവട്ടം/അക്ഷരവൃക്ഷം/ഒറ്റപ്പെടൽ എന്ന താൾ ശാസ്‌ത.എ.യു..പി.എസ്. ചമ്രവട്ടം/അക്ഷരവൃക്ഷം/ഒറ്റപ്പെടൽ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റപ്പെടൽ.......

കൊറോണേ.....
മനുഷ്യകുലത്തിൻ്റെ അന്ധകനായി പിറന്നവനേ
എന്തിനു നീ നമ്മെ എകാന്തരാക്കുന്നു
നാലു ചുമരുകൾക്കുള്ളിൽ അടക്കപ്പെടുമ്പോൾ നാം
തകർക്കുന്നു നിൻ ചങ്ങലയെ
മുഖാവരണങ്ങളിൽ അസ്വസ്ഥരാകുമ്പോഴും
പൊലിയാതെ കാക്കുന്നു ആയിരങ്ങളെ
കൊറോണേ .........
നിൻ്റെ ബന്ധനങ്ങളെ തകർത്തെറിയുമ്പോഴും
നാം വഴിതെളിയിക്കും പ്രതീക്ഷ തൻ പുലരിയെ

ആകാശ്
5 സി ശാസ്താ എ.യു.പി.സ്കൂൾ ചമ്രവട്ടം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത