ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/സംസ്കൃതം കൗൺസിൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 21 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13047 (സംവാദം | സംഭാവനകൾ) ('സംസ്കൃത ഭാഷയുടെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സംസ്കൃത ഭാഷയുടെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂള്‍ തല സംസ്കൃതം കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നു.
പ്രസിഡന്‍റ് - ശ്രീ. രാജു ജോസഫ് (ഹെഡ്‍മാസ്റ്റര്‍)
വൈസ് പ്രസിഡന്റ് - ശ്രീ. മനു കെ.ബി (സംസ്കൃതം അദ്ധ്യാപകന്‍)
സെക്രട്ടറി - കുമാരി അല്‍ന മാത്യു
നിര്‍വാഹക സമിതി അംഗങ്ങള്‍
ആഷ്ന വര്‍ഗ്ഗീസ്
വി.എസ് നന്ദന
നസ്റിന്ഡ ഷാനവാസ്
ഫെന്‍സി മരിയ ജോണ്‍
​ഐശ്വര്യ പി.രാജന്‍
സാന്ദ്ര സന്തോഷ്
അലന്‍ സജി
ജോയല്‍ ജോര്‍ജ്
അശ്വിന്‍ ഉദയന്‍
എല്ലാ വര്‍ഷവും സ്കൂള്‍തല സംസ്കൃത ദിനാചരണം വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സ് തല സെമിനാറുകളും സുഭാഷിതാവതരണവും നടത്തപ്പെടുന്നു. സബ് ജില്ലാ, ജില്ലാ സംസ്കൃതോത്സവത്തില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടുന്നു.