ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വട്ടപ്പാറ എൽ.എം.എസ് എച്ച്.എസ്.എസ് -ലെ സ്കൂൾ പ്രവർത്തനം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും ഭംഗിയായി മുന്നോട്ടു പോയി. 1962 ൽ ഒരു പ്രതിസന്ധികളെയും തരണം ചെയ്ത് 2000 മാണ്ടിൽ ഒരു ഹയർസെക്കന്ററി സ്കൂൾ ആയി വളരുകയും ചെയ്തു അനേകം വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകി ജനമനസുകളിൽ ജ്വലിച്ചു നിൽക്കുകയാണ് നമ്മുടെ വിദ്യാലയം. ഈ വളർച്ചയിൽ ആത്മാർത്ഥമായി പ്രവർത്തിച്ച മുൻകാല മിഷനരിമാർ മാനേജ് മെൻ്റ് സഭാനേതാക്കൾ നല്ലവരായ നാട്ടുകാർ ജനപ്രതിനിധികൾ പി.ടി.എ . അധ്യാപക-അനധ്യാപകർ, എന്നിവരെ സ്മരിക്കുന്നു. ശ്രീമതി. പ്രജീന ജെയിൻ സ്കൂൾ പ്രിൻസിപ്പൽ ആയി സേവനം അനുഷ്ഠിച്ചുവരുന്നു.