ജി എൽ പി സ്കൂൾ മുണ്ടൂർ /ക്ലാസ് മുറികളുടെ നിർമ്മാണോദ്ഘാടനം
15:31, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് 4 ക്ലാസ് മുറികളുടെ നിർമ്മാണോദ്ഘാടനം മലമ്പുഴ നിയോജക മണ്ഡലം എം.എൽ.എ ശ്രീ. പ്രഭാകരൻ അവർകൾ നിർവഹിച്ചു.