ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി സ്കൂൾ മുണ്ടൂർ /റിപ്പബ്ലിക് ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
15:17, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ) ('എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനത്തോടനുബന്ധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത പ്രവർത്തനങ്ങൾ സ്കൂൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. പതാക നിർമ്മാണം,  ക്വിസ് മത്സരം, സ്വാതന്ത്ര്യസമരസേനാനികളുടെ പ്രച്ഛന്നവേഷം, ദേശഭക്തിഗാന മത്സരം, എന്നിവ നടത്തി, റിപ്പബ്ലിക് പരേഡിൻ്റെ  ദൃശ്യങ്ങൾ  കാണിച്ചു ഡോക്യുമെൻ്ററിയായി കുട്ടികൾക്ക് കാണാനവസരം ഒരുക്കി കൊടുത്തു.