ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി സ്കൂൾ മുണ്ടൂർ /പ്രവേശനോത്സവം 2018-19

Schoolwiki സംരംഭത്തിൽ നിന്ന്
13:44, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ) ('ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിപുലമായ പരിപാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ കൂടി നടന്നു. വിദ്യാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ ശ്രീ രാമകൃഷ്ണൻ മാസ്റ്റർ വിദ്യാർഥികൾക്ക് ആശംസകൾ നേരുന്നു. തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു .