ജി എൽ പി സ്കൂൾ മുണ്ടൂർ /സ്കൂൾ തെരഞ്ഞെടുപ്പ് 2018-19

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ) ('ഈ വർഷത്തെ സ്കൂൾ തെരഞ്ഞെടുപ്പ് വ്യത്യസ്തതകൊണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വർഷത്തെ സ്കൂൾ തെരഞ്ഞെടുപ്പ് വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായി. ഡിജിറ്റൽ സോഫ്റ്റ്‌വെയറുകൾ ,ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ സ്കൂൾ തെരഞ്ഞെടുപ്പിൽ കുട്ടികൾ വളരെയേറെ താൽപര്യപൂർവം പങ്കെടുത്തു. സ്കൂൾ പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരെയും തെരഞ്ഞെടുക്കുകയും തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്തുകയും ചെയ്തു.