ജി എൽ പി സ്കൂൾ മുണ്ടൂർ /ക്രിസ്മസ് ആഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്
11:27, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ) ('ക്രിസ്മസ് ആഘോഷത്തിന് മുന്നോടിയായി ക്രിസ്മസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്രിസ്മസ് ആഘോഷത്തിന് മുന്നോടിയായി ക്രിസ്മസ് ട്രീ ഒരുക്കൽ , ക്രിസ്മസ് കരോൾ ഒരുക്കൽ , ആശംസ കാർഡുകൾ തയ്യാറാക്കൽ ,  പുൽക്കൂട് ഒരുക്കൽ, കേക്ക് മധുരം നുണയൽ എന്നിവ നടത്തി. കുട്ടികൾ ക്രിസ്മസ് കാർഡുകൾ പരസ്പരം കൈമാറി .ചിത്രം വര ക്ലാസ്സുകളിൽ നടത്തി.