എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/ഭയപ്പെടാതെ മുന്നോട്ട്

11:01, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ/അക്ഷരവൃക്ഷം/ഭയപ്പെടാതെ മുന്നോട്ട് എന്ന താൾ എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/ഭയപ്പെടാതെ മുന്നോട്ട് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയപ്പെടാതെ മുന്നോട്ട്


അകന്നിരിക്കാം അകത്തിരിക്കാം തുരത്തിയൊടിക്കാം
 കൊറോണ എന്ന മഹമാരിയെ
കൈകൾ നാം സോപ്പിട്ട് കഴുകണം ഇടക്കിടെ
പുറത്ത് ഇറങ്ങും നേരം നമ്മൾ മുഖം മറച്ചിടെണം
അകന്നിരിക്കാം അകത്തിരിക്കാം തുരത്തിയൊടിക്കാം
 കൊറോണ എന്ന മഹമാരിയെ
അനുസരിക്കാം പാലിക്കാം നിയമങ്ങളെയും നിയമപാലകരെയും
പൊതുസ്ഥലങ്ങളിൽ ഒത്തുകൂടല്ലെ കിട്ടും നല്ല തല്ല് പൊലീസിന് കൈയിൽ നിന്ന്
അകന്നിരിക്കാം അകത്തിരിക്കാം തുരത്തിയൊടിക്കാം
 കൊറോണ എന്ന മഹമാരിയെ
ഭയപ്പെടേണ്ട ഭയപ്പെടാതെ മുന്നോട്ട് കുത്തിക്കാം
സാമൂഹിക അകലം നന്നാണെ പൊതുയിടങ്ങളിൽ തുപ്പല്ലെ
സംരക്ഷിക്കാം നമ്മുടെയും നമ്മുക്ക് ചുറ്റുമുള്ളവരുടെ ആരോഗ്യവും
അകന്നിരിക്കാം അകത്തിരിക്കാം തുരത്തിയൊടിക്കാം
 കൊറോണ എന്ന മഹമാരിയെ
 

ഫാത്തിമ ആഷ്‌ന. എം
1 A എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത