(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയാൽ രക്ഷനേടിയ പ്രകൃതി
കാലം തെറ്റിയ കാലനെ കണ്ട്
ഇടറി മനുഷ്യന്റെ കാലുകൾ
അതൃശ്യ മാം എന്തോ ഭയന്ന്
എന്തേ നീ പിൻതിരിഞ്ഞോടുന്നു
തന്ത്രങ്ങളിൽ പരാജയപ്പെട്ടു നീ വീട്ടിൽ ഇരിപ്പായ് തൻമൂലം
റോഡുകൾ തോടുകൾ മലിനമുക്തിയാർജിച്ചു
പറവകൾ ചിറകിട്ടടിക്കും
അകാശം
നിൻ കരങ്ങളിൽ അമർന്ന പ്രകൃതി
എല്ലാം സന്തോഷത്തിമർപ്പിലായ്
എന്തേ മനുഷ്യ നിൻ വികൃതി ഇത്രമേൽ
വെടിയൂ അഹങ്കാരം അതു നിനക്ക് നല്ലത്..,