ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ / ഇക്കോ ക്ലബ്ബ്‌

Schoolwiki സംരംഭത്തിൽ നിന്ന്
07:24, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44546-1 (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളെ പരിസ്ഥിതിയുടെ മിത്രങ്ങളാക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളെ പരിസ്ഥിതിയുടെ മിത്രങ്ങളാക്കി മാറ്റുക എന്ന ഉദ്ദേശ്യത്തോടു കൂടി ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതവത്ക്കരണ പ്രവർത്തനങ്ങൾ നടത്താറുണ്ട്.തണ്ണീർ തട ദിനം, ഓസോൺ ദിനം, ഗാന്ധി ജയന്തി എന്നീ ദിനാചരണങ്ങളുടെ ഭാഗമായി പോസ്റ്റർ പ്രദർശനം, പരിസ്ഥിതി സംരക്ഷണ ക്ലാസ്സുകൾ, സേവന വാരം എന്നിവ നടത്തിവരാറുണ്ട്. കുട്ടികൾക്ക് ജൈവ വൈവിധ്യത്തെ കുറിച്ച് അവബോധം വളർത്തിയെടുക്കുന്നതിനു വേണ്ടി പരിസ്ഥിതി പഠന യാത്രകൾ സംഘടിപ്പിക്കാറുണ്ട്