ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ / ഹെൽത്ത് ക്ലബ്ബ്‌

Schoolwiki സംരംഭത്തിൽ നിന്ന്
07:16, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44546-1 (സംവാദം | സംഭാവനകൾ) ('വിദ്യാർഥികളുടെ മാനസികവും കായികവുമായ ആരോഗ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർഥികളുടെ മാനസികവും കായികവുമായ ആരോഗ്യം വളർത്തുന്നതാണ് ഹെൽത്ത് ക്ലബ് . ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. ദിനാചരണ സന്ദേശം നൽകൽ, ബോധവത്ക്കരണ ക്ലാസുകൾ എന്നിവ വിദ്യാലയത്തിൽ സംഘടിപ്പിക്കാറുണ്ട്.