ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ / ജൈവകൃഷി

Schoolwiki സംരംഭത്തിൽ നിന്ന്
00:27, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44546-1 (സംവാദം | സംഭാവനകൾ) ('സംസ്ഥാനത്ത് നടപ്പാക്കി വരുന്ന സമഗ്ര ജൈവ പച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സംസ്ഥാനത്ത് നടപ്പാക്കി വരുന്ന സമഗ്ര ജൈവ പച്ചക്കറികൃഷി വികസന പദ്ധതി പ്രകാരം വിവിധയിനം കൃഷികൾ ആരംഭിച്ചു..പയർ, വെണ്ട, കോളിഫ്ലവർ, മുളക്, തക്കാളി എന്നിവക്ക് പുറമെ വിവിധയിനം വാഴകളടക്കമുള്ളവയായിരുന്നു കൃഷികൾ...എല്ലാ കൃഷികൾക്കും മികച്ച വിളവ് ലഭിച്ചു.