ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47064 (സംവാദം | സംഭാവനകൾ) ('അറിവു നേടുന്നതോടൊപ്പം കുട്ടികളുടെ ഉള്ളിൽ ഉറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അറിവു നേടുന്നതോടൊപ്പം കുട്ടികളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കലാസാഹിത്യ വാസനകളെ ഉണ൪ത്തി പ്രകാശിപ്പിക്കുന്ന രംഗവേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി.