ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/നാടോടി വിജ്ഞാനകോശം
പ്രകൃതിയിൽ നിന്ന് മനുഷ്യൻ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞും കൈമാറി വന്ന അറിവുകൾ അമൂല്യമാണ്. ഇവയിൽ പലതും വാമൊഴികളായി സിദ്ധിച്ചവയാണ്. തലമുറകൾ കൈമാറിക്കിട്ടിയ പല നാട്ടറിവുകളും സ്വരൂക്കൂട്ടി രേഖപ്പെടുത്തി വയ്ക്കാൻ പലരംഗത്തും ഇന്നു ശ്രമങ്ങൾ നടത്തുന്നു.