ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44033 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2017-21 വരെ ശ്രീ .ജോൺ വില്യം സർ ആയിരുന്ന് ഇവിടുത്തെ പ്രഥമാധ്യാപകൻ.അതിനു ശേഷം ശ്രീമതി സെലിൻ സി എൽ പ്രഥമാധ്യാപികയായി ചുമതലയേറ്റു .കോവിഡ്  കാലഘട്ടത്തിൽ ഓൺലൈൻ പഠന സൗകര്യം കുട്ടികളിൽ എത്തിക്കുന്നതിൽ ടീച്ചർ വളരെ നല്ല പങ്ക് വഹിച്ചു.2021 ഡിസംബറിൽ  ഹയർ സെക്കന്ററി പ്രിൻസിപ്പൽ ആയി സ്ഥാനക്കയറ്റം ലഭിച്ചു .