സെന്റ്.ജോർജ്ജ്.വി.എച്ച്.എസ്സ്.എസ്സ്, ചൊവ്വള്ളൂർ/മറ്റ്ക്ലബ്ബുകൾ
ദൃശ്യരൂപം
ഹിന്ദി ക്ലബ് ഞങ്ങളുടെ വിദ്യാലയത്തിൽ ഹിന്ദി ക്ലബ് കാര്യക്ഷമമായി നടന്നു വരുന്നു. കുട്ടികളിൽ ഹിന്ദിയിൽ പ്രാവീണ്യം വർദ്ധിച്ചുവരുവാൻ ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു. കുടാതെ ഹിന്ദിദിനം സ്വാതന്ത്യദിനം റിപ്പബ്ലിക് ദിനം എന്നി ദിവസങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.