സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/പരിസ്ഥിതി ക്ലബ്ബ്

15:02, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24071 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ കോവി ഡ് പശ്ചാത്തലം നിലനിൽക്കുന്നു സാഹചര്യത്തിൽ വിദ്യാർത്ഥികൾ വീടുകളിൽ വൃക്ഷ തൈകൾ നട്ട് മാതൃകയായി. കൂടാതെ വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം ഓൺലൈനായി നടത്തി.