ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:58, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskanjikode (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} ==ഇംഗ്ലീഷ് ക്ലബ്== ===ലക്ഷ്യം=== വിദ്യാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇംഗ്ലീഷ് ക്ലബ്

ലക്ഷ്യം

വിദ്യാർഥികളിൽ ശാസ്‍ത്രാഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ക്ലബുകളിൽ പ്രധാനാപ്പെട്ട ഒന്നാണ് സയൻസ് ക്ലബ്. വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തിയെടുക്കുന്നതിനായി പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും വസ്തുതകൾ വിദ്യാർഥികളിലെത്തിക്കുന്നതിന് ക്ലബിന്റെ പ്രവർത്തനങ്ങൾ സഹായകരമാകുന്നുണ്ട്, ദിനാചരണങ്ങളും സെമിനാറുകളും എൿസിബിഷനുകളും സ്കൂൾ തലത്തിലും ഉപജില്ലാ , ജില്ലാ , സംസ്ഥാനതലത്തിലും സംഘടിപ്പിക്കുക വഴി വിദ്യാർഥികളിൽ ഈ പ്രവർത്തനങ്ങളിൽ പങ്കാളിത്തവും താൽപര്യവും വളർത്താൻ ക്ലബിന്റെ പ്രവർത്തനം കൊണ്ട് സാധിച്ചിട്ടുണ്ട്

Role Play Competition - മൂന്നാം സ്ഥാനം

Role Play Winners Certificate

2021-22 അധ്യയനവർഷത്തെ വിദ്യാഭ്യാസജില്ലാ തല റോൾ പ്ലേ മൽസരത്തിൽ കഞ്ചിക്കോട് ജി വി എച്ച് എസ് എസിന് മൂന്നാം സ്ഥാനം. ഒമ്പതാം ക്ലാസ് വിദ്യാർഥിനികളായി സിയ കെ എൽ, ഹർഷാന ഷെറിൻ, പൂജ എം, അനഘ , ദുർഗ എന്നീ വിദ്യാർഥിനികൾ ഉൾപ്പെട്ട ടീമിനാണ് മൂന്നാം സ്ഥാനം ലഭിച്ചത്. വിദ്യാലയത്തിന് വേണ്ടി പ്രധാനാധ്യാപകൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറിൽ നിന്നും സർട്ടിഫിക്കറ്റുകൾ ഏറ്റ് വാങ്ങി