കണ്ണാടി എസ് എച്ച് യു പി എസ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

കൺവീനർ - ശ്രീമതി ലിസമ്മ സെബാസ്റ്റ്യൻ

പ്രെസിഡന്റ്  -

സെക്രട്ടറി    -

ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ സമുചിതമായി സംഘടിപ്പിക്കുന്നു. കുട്ടികളിൽ ജനാധിപത്യബോധം വളർത്താൻ സഹായിക്കുന്ന വിധം സ്കൂളിൽ ഈ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പാർലമെൻറ് ഇലക്ഷൻ നടത്തുന്നു. സാമൂഹ്യശാസ്ത്ര മേളകളിൽ എൽ.പി, യു.പി വിഭാഗത്തിൽ ഓവർ ഓൾ കരസ്ഥമാക്കിയിട്ടുണ്ട്.