എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:06, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18317-wiki (സംവാദം | സംഭാവനകൾ) (→‎വിദ്യാലയ വാർത്തകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയ വാർത്തകൾ

ഓരോ അക്കാദമിക് വർഷങ്ങളിലും കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് മണിമുത്ത് എന്ന പേരിൽ പത്രം മാഗസിൻ എന്നിവ പുറത്തിറക്കാറുണ്ട്.. കഥ ,കവിത, ലേഖനങ്ങൾ , സ്കൂൾ മികവുകൾ.. തുടങ്ങിയവ ഉൾപ്പെടുത്തുന്നു പ്രദേശങ്ങളിലെ സാംസ്കാരിക വേദികൾ, ക്ലബ്ബുകൾ, സ്ഥാപനങ്ങൾ. തുടങ്ങിയവയുടെ സഹായവും ഇത് ലഭിക്കാറുണ്ട്. 2014.കുട്ടികളുടെ സർഗാത്മക കഴിവുകൾ ,സ്കൂളിന്റെ പ്രവർത്തനങ്ങൾ ,സമൂഹത്തിലേക്ക് എത്തിക്കാനും  പത്ര മാധ്യമത്തിലൂടെ നമുക്ക് സാധിച്ചിട്ടുണ്ട്.