ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/പഠനോൽസവം

Schoolwiki സംരംഭത്തിൽ നിന്ന്
23:24, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hskattachira (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ നിന്നും മാറി കുടപ്പന അംഗൻവാടിയുടെ ചേർന്നുള്ള സ്ഥലത്ത് വച്ചാണ് പഠനോത്സവം നടത്തിയത്. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ജനപ്രതിനിധികളും പിടിഎ അംഗങ്ങളും പഠനോത്സവത്തിൽ പങ്കെടുത്തു .കുട്ടികളുടെ വിവിധ നേട്ടങ്ങൾ പഠനോത്സവത്തിൽ അവതരിപ്പിച്ചു.അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും അതൊരു പുതിയ അനുഭവമായിരുന്നു.

പഠനോൽസവം

[[

പഠനോൽസവം

]]

പഠനോൽസവം