ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ദിനാചരണങ്ങൾ/2021-22/ലോകമാതൃഭാഷാദിനം

00:40, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19805 (സംവാദം | സംഭാവനകൾ) ('== ലോകമാതൃഭാഷാദിനം == ഭാഷാ ക്ലബ്ബിൻറെ നേതൃത്വത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോകമാതൃഭാഷാദിനം

ഭാഷാ ക്ലബ്ബിൻറെ നേതൃത്വത്തിൽ ലോക മാതൃ ഭാഷാദിനം ആചരിച്ചു. മാതൃ ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന സന്ദേശങ്ങൾ എഴുതി സ്വയം തയ്യാറാക്കിയ ബാഡ്ജ് ധരിച്ചാണ് മുഴുവൻ കുട്ടികളും അധ്യാപകരും സ്കൂളിൽ എത്തിയത്. മലയാള ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന കവിതകളും കവി വചനങ്ങളും ഉൾപ്പെടുന്ന പതിപ്പുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു. കവിയും അധ്യാപകനുമായ തൃദീപ് ലക്ഷ്മണൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ ഗംഗാധരൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.