ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ദിനാചരണങ്ങൾ/2021-22/ബ്രെയിലി ദിനാചരണം

00:36, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19805 (സംവാദം | സംഭാവനകൾ) ('== ബ്രെയിലി ദിനാചരണം == വിവിധ ബോധവൽക്കരണ പരിപാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബ്രെയിലി ദിനാചരണം

വിവിധ ബോധവൽക്കരണ പരിപാടികളോടെ അന്താരാഷ്ട്ര ബ്രെയിലി ദിനം സമുചിതമായി ആചരിച്ചു. ദിനാചരണത്തിന് ഭാഗമായി ക്വിസ് മത്സരങ്ങളും സിമുലേഷൻ പ്രോഗ്രാമുകളും നടത്തി. കേരള ബ്ലൈൻഡ് അസോസിയേഷൻ ഭാരവാഹിയായ ഫൈസൽ കീഴ്ശ്ശേരി മുഖ്യാതിഥി ആയിട്ടുള്ള ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. കാഴ്ച പരിമിതരുടെ പ്രയാസങ്ങൾ കുട്ടികൾക്ക് അടുത്തറിയാനും, ബ്രെയിലി ലിപി മനസ്സിലാക്കുന്നതിനും സാധിച്ചു.