എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ഓൺലൈൻ ക്ളാസ്സുകൾ

വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ളാസ്സുകൾ ആരംഭിച്ചു........

  ജൂൺ  1  മുതൽ വിക്ടേഴ്സ് ചാനൽ വഴിയും മറ്റ് ഓൺലൈൻ സംവിധാനങ്ങളിലൂടെയും ക്ളാസ്സുകൾ  ആരംഭിച്ചു. ടി.വി. നെറ്റ് സംവിധാനം ഇല്ലാത്ത കുട്ടികൾക്ക് അതിനുള്ള സജ്ജീകരണം ചെയ്തു.പബ്ളിക് ലൈബ്രറിയിൽ  ടി വി കാണുന്നതിനുള്ള സൗകര്യം നൽകി