ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/പ്രധാന ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:27, 7 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38737UP (സംവാദം | സംഭാവനകൾ) ('പ്രധാന ദിനങ്ങൾ കുട്ടികളിൽ സാമൂഹ്യബോധം, ശാസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രധാന ദിനങ്ങൾ

കുട്ടികളിൽ സാമൂഹ്യബോധം, ശാസ്ത്രാവബോധം, പരിസ്ഥിതി സംരക്ഷണം, രാജ്യസ്നേഹം, സഹജീവി സ്നേഹം തുടങ്ങിയ ഗുണങ്ങൾ വളർത്താൻ ദിനാചരണങ്ങൾ സഹായിക്കുന്നു. ഇതിനുതകുന്ന തരത്തിൽ എല്ലാ ദിനങ്ങളും സ്കൂളിൽ ആചരിച്ചു വരുന്നു.

ജൂൺ 5 - പരിസ്ഥിതി ദിനം എല്ലാവർഷവും വൃക്ഷത്തെ വിതരണം, ചെടിനടീൽ,പരിസ്ഥിതിദിന ക്വിസ്, പോസ്റ്റർ തയ്യാറാക്കൽ, തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. കോവിഡ് കാലത്ത് കുട്ടികൾ വീടുകളിൽ തൈകൾ നടുകയും വീഡിയോ ക്ലാസ് അധ്യാപകർക്ക് അയച്ചു തരികയും ചെയ്തു. ഓൺലൈനായി വിവിധ മത്സരങ്ങൾ നടത്തി.