സ്കൂൾ ഭരണ സമിതി /പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്

15:45, 7 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- പിവിഎൽപിഎസ് കൈലാസംകുന്ന് (സംവാദം | സംഭാവനകൾ) ('അധ്യാപക രക്ഷാകർതൃ സമിതി,സ്കൂൾ മാനേജ്മെന്റ് ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അധ്യാപക രക്ഷാകർതൃ സമിതി,സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി,മദർ പി.ടി.എ തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.സ്കൂളിന്റെ ഉയർച്ചയ്ക്കും ഉന്നമനത്തിനുവേണ്ടിയും പ്രവ൪ത്തിക്കുന്ന നല്ലൊരു ശക്തമായ കൂട്ടായ്മയാണ് ഇവിടുത്തെ പി.റ്റി.എ. 2021-2022 വർഷത്തേക്കുള്ള പുതിയ കമ്മററിയേയും ഭാരവാഹികളേയും തെരഞ്ഞെടുത്തു.


പി.ടി.എ പ്രസിഡന്റ് : ലിജു

വൈസ് പ്രസിഡന്റ് : എസ്.എം.സി ചെയർമാൻ: എം.പി.ടി.എ പ്രസിഡന്റ് : ചിത്ര