ഗവ. എച്ച് എസ് കുപ്പാടി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:56, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15082 (സംവാദം | സംഭാവനകൾ) (ക്ലബ്ബ്)

കണ്‍വീനര്‍ മേഘ കെ.എം

ജോയിന്റ് കണ്‍വീനര്‍ ശ്രീജിത്ത് സി.പി

അംഗങ്ങള്‍ 45

വര്‍ക്കിങ്ങ് കമ്മിറ്റി , ഓരോ ക്ലാസ്സില്‍ നിന്നും രണ്ട് അംഗങ്ങള്‍ , ദിനാചരണങ്ങള്‍ ക്ലാസ്സ് തലത്തില്‍ നടത്തുന്നതിനുള്ള ചുമതല

ദിനാചരണങ്ങള്‍ , പരിസ്ഥിതിദിനം,,ലോക ജനസംഖ്യാദിനം , ചാന്ദ്ര ദിനം, ഹിരോഷിമ - നാഗസാക്കിദിനം, സ്വാതന്ത്ര്യ ദിനം, ഓസോണ്‍ ദിനം ,ഗാന്ധിജയന്തി ,ശിശുദിനം,യുവജന ദിനം , മനുഷ്യാവകാശദിനം